മുത്തുമണിപോലെ മിന്നുന്നതോ
പൂമൊട്ട് വിരിഞ്ഞ പോലെ നില്ക്കുന്നുവോ
ആയിരം തിരി കത്തിച്ച പോലെ
താരകങ്ങള്‍ നിരന്നിടുന്നു .
അമ്പിളിയെന്ന കൂട്ടുകാരന്
പത്തിരിപോലെ വിളങ്ങിടുന്നു
മഞ്ഞ നിറത്തില്‍ തിളങ്ങുന്നു
പൂക്കള്‍ നിറഞ്ഞ ആകാശം
പൂന്തോട്ടം പോലെയാണ്
കണ്കുളിര്മയേകും ആകാശം
ചന്തമേറിയ പൂ പോലെയാണ്.
(നിറമരുതൂര്‍ ഗ
നൂറാ അമാന _ 4 A
പൂമൊട്ട് വിരിഞ്ഞ പോലെ നില്ക്കുന്നുവോ
ആയിരം തിരി കത്തിച്ച പോലെ
താരകങ്ങള്‍ നിരന്നിടുന്നു .
അമ്പിളിയെന്ന കൂട്ടുകാരന്
പത്തിരിപോലെ വിളങ്ങിടുന്നു
മഞ്ഞ നിറത്തില്‍ തിളങ്ങുന്നു
പൂക്കള്‍ നിറഞ്ഞ ആകാശം
പൂന്തോട്ടം പോലെയാണ്
കണ്കുളിര്മയേകും ആകാശം
ചന്തമേറിയ പൂ പോലെയാണ്.
(നിറമരുതൂര്‍ ഗ
നൂറാ അമാന _ 4 A
വിജ്ഞാനത്തിന് വീഥിയിലൂടെ
ReplyDeleteപ്രതീക്ഷയുടെ അക്ഷരങ്ങളും പേറി
പറന്നുയരുന്ന ഈ "ചില്ല" യിലെ കുരുന്നുകള്‍ക്ക്
ഒരു നല്ല നാളെയെ വാര്‍ത്തെടുക്കാന്‍
അവരുടെ ഗുരുനാഥന്മാര് സഹായകമാകട്ടെ...
"ചില്ല" യ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
സ്നേഹപൂര്‍വ്വം...
ജിനേഷ് കെ.വി.
Keep Mailing:jinesh0101@gmail.com
My Web Site:http://jineshkv.page4.me