Saturday, 16 July 2011

ആകാശക്കാഴ്ചകള്‍

മുത്തുമണിപോലെ  മിന്നുന്നതോ
പൂമൊട്ട് വിരിഞ്ഞ പോലെ നില്ക്കുന്നുവോ
ആയിരം തിരി കത്തിച്ച പോലെ
താരകങ്ങള്‍ നിരന്നിടുന്നു .
അമ്പിളിയെന്ന  കൂട്ടുകാരന്‍ 
പത്തിരിപോലെ വിളങ്ങിടുന്നു
മഞ്ഞ നിറത്തില്‍ തിളങ്ങുന്നു
പൂക്കള്‍ നിറഞ്ഞ ആകാശം
പൂന്തോട്ടം പോലെയാണ്
കണ്‍കുളിര്‍മയേകും ആകാശം
ചന്തമേറിയ പൂ പോലെയാണ്.
(നിറമരുതൂര്‍ ഗ
   നൂറാ അമാന _ 4 A

1 comment:

  1. വിജ്ഞാനത്തിന്‍ വീഥിയിലൂടെ
    പ്രതീക്ഷയുടെ അക്ഷരങ്ങളും പേറി
    പറന്നുയരുന്ന ഈ "ചില്ല" യിലെ കുരുന്നുകള്‍ക്ക്
    ഒരു നല്ല നാളെയെ വാര്‍ത്തെടുക്കാന്‍
    അവരുടെ ഗുരുനാഥന്മാര്‍ സഹായകമാകട്ടെ...

    "ചില്ല" യ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

    സ്നേഹപൂര്‍വ്വം...
    ജിനേഷ് കെ.വി.
    Keep Mailing:jinesh0101@gmail.com
    My Web Site:http://jineshkv.page4.me

    ReplyDelete