Tuesday, 19 July 2011

അക്ഷരദീപം

നിരമരുതൂര്‍ സ്കൂള്‍ എല്‍ പി വിഭാഗം കുട്ടികള്‍ക്കായ് അക്ഷര ദീപം പരിപാടി നടന്നു.ഹെഡ്മിസ്റ്റര്‍ ശ്രീമതി തങ്കു ടീച്ചര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ബെന്നി ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.ഐ സുനില്‍കുമാര്‍ സ്വാഗതവും ശാരിജോസഫ് നന്ദിയും പറഞ്ഞു.കലാ വാസുദേവ്,ഷാജി പി ,കെ വി മനോജ്,പി പി രമേശ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ നടന്നു.

No comments:

Post a Comment